Trending

എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ വാഹനത്തിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി







എളേറ്റിൽ വട്ടോളി പെട്രോൾപമ്പിൽ ഇന്ന് 11 മണിയോടെയാണ് ഇന്ധനം  നിറക്കാൻ വന്ന മാരുതി ഓമ്നി വാനിൽ നിന്ന് പുകയും ചെറിയ തോതിലുള്ള തീയും ഉയർന്നത് പരിഭ്രാന്തി പടർത്തിയത് ,
നാട്ടുകാരും നരിക്കുനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി, അപകടമുണ്ടായ സമയം നിരവധി വാഹനങ്ങളും പമ്പിൽ ഉണ്ടായിരുന്നു


T News

working in the field of advertising and printing

Post a Comment

Previous Post Next Post