Trending

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു









മുൻ എം.എൽ എയും മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈ.പ്രസിഡണ്ടുമായിരുന്ന സി.മോയിൻ കുട്ടി സാഹിബിന്റെ ഒന്നാം ചരമദിനത്തിന്റെ ഭാഗമായി *നവ : 9 ന് താമരശ്ശേരിയിൽ സി.മോയിൻ കുട്ടി അനുസ്മരണ സമിതി* നടത്തുന്ന  വിപുലമായ പരിപാടികളുടെ പ്രവർത്തന കേന്ദ്രമായ *സ്വാഗതസംഘം ഓഫീസ്*  താമരശ്ശേരി പോലീസ് സ്റ്റേഷനു മുൻ വശത്തുള്ള ബിൽഡിംഗിൽ ഇന്ന് രാവിലെ നടന്ന പ്രൗഢമായ ചടങ്ങിൽ മുൻ എം.എൽ.എയും മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ വി.എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.പി.സി.സി. മെമ്പർ എ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. രാഷ്ടീയ - സാമൂഹിക-സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post