Trending

കോയമ്പത്തൂരില്‍ സ്ത്രീയുടെ മൃതദേഹം റോഡിൽ വലിച്ചെറിഞ്ഞതല്ല, വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്ന് പൊലീസ്


കോയമ്പത്തൂരിൽ റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം വാഹന അപകടമാണെന്ന നിഗമനത്തിൽ പൊലീസ്. മൃതദേഹം കാറിൽ നിന്ന് വലിച്ചെറിഞ്ഞതല്ലെന്നാണ് കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് ലഭിച്ച സൂചന.

സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വാഹന ഉടമയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അപകട മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്. അപകടത്തിൽ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

T News

working in the field of advertising and printing

Post a Comment

Previous Post Next Post