Trending

മാനിപുരം മേലേടത്ത് ബഷീർ നിര്യാതനായി


കൊടുവള്ളി: മാനിപുരം മേലേടത്ത് പരേതനായ അഹമ്മദ് കുട്ടി യുടെ മകൻ ബഷീർ മേലേടത്ത് (57) നിര്യാതനായി.
ഇന്ന് പുലർച്ചെ 4:30 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഭാര്യ : റംല
മക്കൾ : മുഹമ്മദ്‌ ആദിൽ,ആയിഷ അംന, മുഹമ്മദ്‌ അൽദിൻ.

മയ്യിത്ത് നിസ്കാരം 12 മണിക്ക് കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post