Trending

പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു




പി ഡി.പി. നേതാവ് പൂന്തുറ സിറാജിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി  ഇടപെട്ട പശ്ചാത്തലമുള്ള  നേതാവാണ് വിടപറഞ്ഞതെന്ന്  മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post