Trending

ചുങ്കത്ത് പാമ്പുകൾക്ക് പിന്നാലെ ഉടുമ്പ്.



താമരശ്ശേരി: ഓട്ടോറിക്ഷയിലും, കടയിലും പാമ്പിനെ കണ്ടതിന് പിന്നാലെ ഇന്നത്തെ അതിഥിയായി എത്തിയത് ഉടുമ്പ്.
ചുങ്കം മാതാ ഹോട്ടലിന് സമീപത്തെ ചില്ലിട്ട കെട്ടിടത്തിന് അകത്തേക്കാണ് ഉടുമ്പ് കയറാൻ ശ്രമിച്ചത്.ഏറെ നേരം ഇവിടെയിരുന്ന അതിഥി പിന്നീട് ചെടികൾക്ക് പിന്നിലേക്ക് മറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post