Trending

സൗദി അറേബ്യയില്‍ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു


റിയാദ്:  സൗദി അറേബ്യയില്‍ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി നിയാസാണ് മരിച്ചത്. മക്കയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

മൃതദ്ദേഹം തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: വീരാന്‍കുട്ടി, മാതാവ് നഫീസ, സഹോദരങ്ങള്‍: നിഷാദ്, നിസാം, നിസാര്‍.


T News

working in the field of advertising and printing

Post a Comment

Previous Post Next Post