അടിവാരം: താമാരശ്ശേരി ചുരത്തിൽ എട്ടാം വളവിന്റെയും, ഒൻപതാം വളവിനുമിടയിൽ റോഡ് വീതി കുറഞ്ഞ ഭാഗത്ത് മരം റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗത തടസപ്പെട്ടു. സ്ക്കൂട്ടറിനു മുകളിലേക്കാണ് മരം മുറിഞ്ഞു വീണത്, യാത്രികർ അൽഭുതകരമായി രക്ഷപ്പെട്ടു.
ഫയർ ഫോഴ്സ്
എത്തി മരം പൂർണമായും മുറിച്ചുനീക്കി.
