Trending

നിർത്തിയിട്ട കാറിന് പുറകിൽ മറ്റൊരു കാറിടിച്ച് അപകടം.


താമരശ്ശേരി: പുതുപ്പാടി സൗത്ത് മലപുറത്താണ് അപകടം. റോഡരികിൽ
നിർത്തിയിട്ട വടകര സ്വദേശിയുടെ കാറിന് പിന്നിൽ
എറണാകുളം സ്വദേശിയുടെ കാറാണ് ഇടിച്ചത്.
ആർക്കും പരിക്കില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post