താമരശ്ശേരി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി പഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ജെ. ടി അബ്ദുറഹിമാൻ മാസ്റ്റർ നിർവഹിച്ചു ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു ഫിഷറീസ് പ്രമോട്ടർ മാരായ വൈശാഖ്. സന്തോഷ് കെ എന്നിവർ സംസാരിച്ചു
Tags:
Local News
