താമരശ്ശേരി: കാരാടി സഹകരണ ബാങ്കിന് മുൻവശം ഇന്നും മാലിന്യം തള്ളി. കവറുകളിൽ കെട്ടി മാലിന്യം തള്ളിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട് ,TATA Ace വണ്ടിയിൽ എത്തിയാണ് മാലിന്യ കവറുകൾ റോഡരികിൽ നിക്ഷേപിച്ചത്.
Tags:
Local News
Our website uses cookies to improve your experience. Learn more
Ok