കോഴിക്കോട് ജില്ലയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്നാം ഡോസെടുത്ത് 100 ദിവസം കഴിഞ്ഞവര്‍ മറ്റു തക്കതായ കാരണങ്ങളില്ലെങ്കില്‍ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി ഉടന്‍ രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 110 ദിവസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ നടത്തണമെന്നും ഡിഎംഒ അറിയിച്ച
