ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ; സുരക്ഷാ ജീവനക്കാർക്ക് നോട്ടിസ്
എന്തു കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടിസ്. മൂന്നു സുരക്ഷാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.
അതേസമയം, മൂന്നു ഭരണസമിതി അംഗങ്ങൾ ഒപ്പം ഉള്ളതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം
Tags:
Latest News
