കോട്ടയം: ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നരവയസുകാരി ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു മരിച്ചു. വെമ്പള്ളിയിൽ സലിൽ- ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. അയൽപക്കത്തെ കുട്ടികളുമായി ഒളിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Tags:
Obituary
Our website uses cookies to improve your experience. Learn more
Ok