Trending

പത്തനംതിട്ടയിൽ ആംബുലൻസ് ഡ്രൈവർ ആത്മഹത്യ ചെയ്തു


പത്തനംതിട്ടയിൽ ആംബുലൻസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി പ്രഗീത് ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഗർഭിണിയുമായി സഞ്ചരിച്ച് അപകടത്തിപ്പെട്ട ആംബുലൻസിന്റെ ഡ്രൈവറാണ് പ്രഗീത്.

വാഹനം അപകടത്തിൽപ്പെട്ടത് മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post