കോട്ടയം• ചലച്ചിത്ര താരം മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) അന്തരിച്ചു.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: മിനി. മക്കൾ: ജിമി (മിയ), ജിനി. മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് .
Tags:
Obituary
