Trending

കൊല്ലത്ത് കാറപകടത്തിൽ ഒരു കാർ കത്തി നശിച്ചു


കൊല്ലത്ത് കാറപകടത്തിൽ ഒരു കാർ കത്തി നശിച്ചു. കൊല്ലം പാരിപ്പള്ളി മാമ്പുറത്താണ് കാർ കത്തി നശിച്ചത്. ഐ.ടെൻ കാറിനു പുറകിൽ ഇടിച്ച ടിയാഗൊ കാറാണ് കത്തി നശിച്ചത്.

വീട്ടിലേക്ക് മടങും വഴി ചവറ സ്വദേശി രാഹുലിന്റെ കാറിന്റെ പിന്നിൽ റെജീഷിന്റെ ടിയാഗൊ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും അഗ്നിക്കിരയായി. ആർക്കും പരിക്കില്ലെന്ന് പാരിപ്പള്ളി പൊലീസ് അറിയിച്ചു

T News

working in the field of advertising and printing

Post a Comment

Previous Post Next Post