Trending

ചേനാട്ട് കുഴിയിൽ മോയിൻകുട്ടി ഹാജി (മാനുക്ക ) നിര്യാതനായി




അടിവാരം: കാണലാട് താമസിക്കും ചേനാട്ട് കുഴിയിൽ മോയിൻകുട്ടി ഹാജി (മാനുക്ക) (77) നിര്യാതനായി.

ഭാര്യ: ഫാത്തിമ
മക്കൾ :അബ്ദുൽ ലത്തീഫ്, മുസ്ഥഫ,
മരുമക്കൾ : സഫിയ, സുഹറ

സഹോദരങ്ങൾ: മുഹമ്മദ് (Late) ആമിന, ആയിഷ

ഖബറടക്കം ഇന്ന് രാത്രി 8.30 ന് അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post