Trending

സി.പി.ഐ (എം) കരിങ്ങമണ്ണ ബ്രാഞ്ച് സിക്രട്ടറി നവാസിന് കുത്തേറ്റു.




താമരശ്ശേരി: സി.പി.ഐ (എം) കരിങ്ങമണ്ണ ബ്രാഞ്ച് സിക്രട്ടറിയും, പരപ്പൻ പൊയിൽ ലോക്കൽ കമ്മിറ്റി അംഗവുമായ അമ്പലമുക്ക് നവാസിന് കുത്തേറ്റു, സാരമായ പരിക്കുകളോടെ നവാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനായി.
നവാസിനെ കുത്തി പരിക്കേൽപ്പിച്ച കരിങ്ങമണ്ണയിലെ ചുടലമുക്ക് യൂത്ത് ലീഗ് പ്രസിഡൻറ് സൽമാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അക്രമി സംഘത്തിൽ ഷഫീഖ് എന്ന ഗുണ്ടയും ഉണ്ടായിരുന്നതായി സി.പി.എം പ്രവർത്തകർ പറഞ്ഞു. അർദ്ധരാത്രിയോടെയാണ് സംഭവം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post