HomeObituary യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. byT News •20 September 0 കോടഞ്ചേരി: നൂറാംതോട് മാണിക്കോത്ത് സുബ്രമണ്യൻ്റെ മകൻ വിഷ്ണു (19) വിനെ ഇന്ന് ഉച്ചക്കാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.മാതാവ്: സജിത. സഹോദരി: രേഷ്മ.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കാരം നാളെ നടക്കും. Tags: Obituary Facebook Twitter