Trending

ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയപ്രതിഷേധം.


ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി CPI(M)നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയപ്രതിഷേധം, കൂടത്തായി പോസ്റ്റ്‌ ഓഫീസിന് മുൻപിൽ നടന്ന സമരം കൂടത്തായി ലോക്കൽ സെക്രട്ടറി ടി ടി മനോജ്‌ കുമാർ ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ വി ഷാജി അധ്യക്ഷനായി. വെളിമണ്ണ പോസ്റ്റ്‌ ഓഫീസിന് മുൻപിൽ നടന്ന സമരം ലോക്കൽ കമ്മിറ്റിഅംഗം പി കെ രാമൻകുട്ടി മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഒ കെ സുരേഷ്, ഇ പി സജികുമാർ,എം ശ്രീധരൻ, എം ബി അഭയൻ, അബ്ദുൽ ജബ്ബാർ മാസ്റ്റർ പി ആർ സത്യൻ, എ കെ നാസർ എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post