Trending

പുതുപ്പാടി വില്ലേജ് ഓഫീസിൽ റവന്യു വിജിലൻസിൻ്റെ മിന്നൽ പരിശോധന




താമരശ്ശേരി: പുതുപ്പാടി വില്ലേജ് ഓഫിസിൽ റവന്യു വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി, നിരവധി പരാതികളെ തുടർന്നാണ് പരിശോധന.
സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകളിൽ കാലതാമസം വരുത്തുക, ജീവനക്കാർ കൃത്യസമയത്ത് ഓഫീസിൽ എത്താതിരിക്കുക തുടങ്ങി ഒട്ടനവധി പരാതികളാണ് ഓഫീസിനെതിരെ ഉയർന്നത്. വിജിലൻസ് പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതി കേട്ടു.Loading
T News

working in the field of advertising and printing

Post a Comment

Previous Post Next Post