Trending

അനുശോചനം രേഖപ്പെടുത്തി.




കട്ടിപ്പാറ:കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രവാസിയും (ഖത്തർ )നന്മ പ്രാവാസി കൂട്ടായ്മയിലെ അംഗവുമായ സജിലിന്റെ നിര്യാണത്തിൽ, നന്മ കട്ടിപ്പാറ അനുശോചനം രേഖപ്പെടുത്തി.

 നന്മ ട്രഷറർ ശ്രീ VPC റഫീഖ്ൻ്റെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ, രാജേഷ് മാത്യു, VC മുഹമ്മദ് , CK മുഹമ്മദ് , ജലീൽ KK, ലോഹിദാക്ഷൻ , മിദ്ലാജ്, ലിജീഷ് എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post