താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപം ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചുങ്കം എളോത്ത്കണ്ടി രാജന് പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ്ങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗത്ത് നിന്നും ബാലുശ്ശേരി ഭാഗത്തേക്കക്ക്ട്ട് പോകുകയായിരുന്ന ഓട്ടോ കാറിനെ മറികടക്കാർ ശ്രമിക്കുന്നതിനിടയിൽ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം
Tags:
Latest News
