പീഡനത്തിന് ഇരയായത് ടിക് ടോക്ക് വഴി പരിചയപ്പെട്ട് കോഴിക്കോട് എത്തിയ യുവതി
കോഴിക്കോട് ചേവായൂരിൽ കൂട്ടബലാത്സംഗം. മയക്കുമരുന്ന് നല്‍കി യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.
കൊല്ലം സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.
യുവതിയെ പരിചയപ്പെട്ടത് സോഷ്യല്‍മീഡിയയിലൂടെ.
സംഭവത്തില്‍ കോഴിക്കോട് അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Tags:
Crime News
