മർക്കസ് നോളേജ് സിറ്റി
ഇoതിബിഷ് ഹെൽത്ത് കെയർ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്ന ടൈഗ്രീസ് വാലി വെൽനെസ്സ് സെന്റർ അസിസ്റ്റന്റ് തെറാപ്പിസ്റ്റ് തസ്ഥികയിലേക്ക് പ്രത്യേക തൊഴിൽ പരിശീലനം ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ കമ്പനി മാനേജിങ് ഡയറക്ടർ ഡോ: മുഹമ്മദ് ശരീഫിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ജമീല അസീസ് ഉത്ഘാടനം ചെയ്തു. ഡോ. ശാഹുൽ ഹമീദ്, ഡോ. മുസമ്മിൽ,ഡോ. സഫ്‌വാൻ, അബ്ദുൽ സലാം, ഡോ. സബീന രോഷ്നി, മുജീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
Local News
