പുതുപ്പാടി :
പുതുപാടി ഗവ: ഹൈസ്കൂൾ 1985ലെ എസ് എസ് എൽ സി ബാച്ചിന്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വേണ്ടി വീൽചെയറുകൾ കൈമാറി. ഗ്രൂപ്പ് ലീഡർ റീന ടീച്ചർ ആശുപത്രി സൂപ്രണ്ട് ഡോ: കേശവനുണ്ണിക്കാണ് വീൽ ചെയറുകൾ കൈമാറിയത്. നഴ്സിങ്ങ് സൂപ്രണ്ട് റോസ്പി ലി,ആർ. ഒ ആമിനക്കുട്ടി , എച്ച് ഐ രാജി, ക്ലർക്ക് ബിനിത കൃഷ്ണ , മിനിമോൾ എന്നിവർ സംസാരിച്ചു ടി.എം മുഹമ്മദ് അധ്യക്ഷ്യം വഹിച്ചു വി.കെ. കാദർ സ്വാഗതവും രാജു കെ.ജി നന്ദിയും പറഞ്ഞു
Tags:
Local News
