മലപ്പുറം: കുന്നുപുറം കൊടുവായൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കണ്ണമംഗലം സ്വദേശിയും ചെമ്മാട് വ്യാപാരിയുമായ മാളിയേക്കൽ അബ്ദുള്ളക്കുട്ടി (40) (കുഞ്ഞാലിയുടെ മകൻ)
ആണ് മരണപ്പെട്ടത്. മൃതദേഹം ഇപ്പോൾ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ
Tags:
Obituary
