Trending

ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് പൂനൂർ പബ്ലിക് ലൈബ്രറിയിലേക്ക് കാംപസ് ഫ്രണ്ട് താമരശ്ശേരി ഏരിയ കമ്മിറ്റി പുസ്തകങ്ങൾ കൈമാറി




അക്ഷരങ്ങൾക്ക് കരുത്തുപകരാം

താമരശ്ശേരി: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് പൂനൂർ പബ്ലിക് ലൈബ്രറിയിലേക്ക് കാംപസ് ഫ്രണ്ട് താമരശ്ശേരി  ഏരിയ കമ്മിറ്റി പുസ്തകങ്ങൾ കൈമാറി. ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ നാഫിഹ് ന്റെ പക്കൽ നിന്നും ലൈബ്രറി ജനറൽ സെക്രട്ടറി അബൂബക്കർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി ജുബൈർ,കമ്മിറ്റി അംഗങ്ങളായ ലബീബ്, അജ്നാസ് എന്നിവർ സംബന്ധിച്ചു. ലൈബ്രറിയൻ ബിന്ദു പ്രത്യേകം നന്ദി അറിയിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post