Trending

ജെ.സി.ഐ വനിത സംരഭക പുരസ്കാരം നൗഷിദക്ക്




ജൂനിയർ ചേംബർ ഇന്റർനാഷണൽ(JCI) താമരശ്ശേരി ടൗൺ ചാപ്റ്ററിന്റെ ഈ വർഷത്തെ മികച്ച വനിതാ സംരകക്കുള്ള പുരസ്കാരത്തിന് താമരശ്ശേരി Noushi's Boutique ഉടമ നൗഷിദ കെ.കെ അർഹയായി. ജെ.സി.ഐ വീക്ക് ആചരണത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ലോം പ്രസിഡന്റ് ഡോ. വിപിൻദാസ്.കെ, ട്രഷറർ ഫസ്‌ലബാനു തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിൽ ജെ.സി.ഐ മേഖലാ ഓഫീസർ ജോബിൻ ജോണിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post