Trending

ഒടുങ്ങാക്കാട് വാഹന അപകടം പുതുപ്പാടി സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.


താമരശ്ശേരി: പുതുപ്പാടി  ഒടുങ്ങാക്കാട് പള്ളിയുടെ മുൻവശം ലോറിയും പുതുപ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ ബൊളേറോ വണ്ടിയും തമ്മിൽ കൂട്ടിയിടിച്ച് ബാങ്കിലെ താൽക്കാലിക ഡ്രൈവറായ പ്രിൻസ് (30) ന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ബൊളേറോയുടെ മുൻഭാഗം പൂർണമായും തകർന്നു.വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post