Trending

കോഴിക്കോട് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം; മൂന്ന് പേര്‍ അറസ്റ്റിൽ


കോഴിക്കോട് ഏലത്തൂരിൽ  പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് മൂന്ന് യുവാക്കൾ അറസ്റ്റിൽ.

എലത്തൂർ സ്വദേശികളായ അജയ് (21), ജിബിൻ (25), അഷിൽ (21) എന്നിവരാണ് പിടിയിലായത്.

പോക്സോ വകുപ്പുകൾ ചുമത്തി എലത്തൂർ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post