Trending

ബൈക്കപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരണപ്പെട്ടു.



സുൽത്താൻ ബത്തേരി: നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരണപ്പെട്ടു. കുപ്പാടി പഴേരി മോളത്ത് പൈലിയുടെയും ലീലാമ്മയുടെയും മകന്‍ അഖില്‍ പൈലി (26) ആണ് മരണപ്പെട്ടത്. ബത്തേരി കുപ്പാടി വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഖിലിനെ ഉടന്‍ തന്നെ ബത്തേരിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സഹോദരന്‍: ബേസില്‍ പൈലി.

ആമ്പുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് ബത്തേരി സോണൽ കമ്മിറ്റി ഭാരവാഹിയായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post