ഉണ്ണികുളം സ്വദേശിയും താമരശ്ശേരി ഫാമിലി വെഡ്ഡിംഗ് സെൻററിലെ ജീവനക്കാരനുമായ ബിൻഷാദിൻ്റെ പണവും മറ്റു രേഖകളും അടങ്ങിയ പേഴ്സാണ് സഹേഷ് ബാബുവിന് കളഞ്ഞുകിട്ടിയത്.ആളെ കണ്ടെത്തി
DYFIയൂണിറ്റ് കമ്മറ്റി അംഗമായ ഷിജു വാടിക്കലിനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ചാണ് പേഴ്സ് കൈമാറിയത്
താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവറും DYFl താമരശ്ശേരി ടൗൺ യൂണിറ്റ് ജോ: സെക്രട്ടറിയും, CITU അംഗവുമാണ് സഹേഷ് ബാബു .
Tags:
Local News
