തെയ്യപ്പാറ: വള്ളിയാംപൊയ്കയിൽ ജോസഫ്(കുട്ടിച്ചേട്ടൻ) (94) നിര്യാതനായി. ഭാര്യ :റോസമ്മ വയനാട് കോട്ടത്തറ കൊറ്റത്തിൽ കുടുംബാംഗം .മക്കൾ: കൊച്ച്(വയനാട്),ലില്ലി,വി ജെ സ്കറിയ(ബേബി ,Ret.അധ്യാപകൻ SJHSS കോടഞ്ചേരി ),ഏല്യാമ്മ,വി ജെ അബ്രഹാം( തങ്കച്ചൻ , Ret പ്രധാന അധ്യാപകൻ GUPS ചെമ്പുകടവ് ), ഡെയ്സി .മരുമക്കൾ മേരി,ജോസ് ഇല്ലിക്കൽ കണ്ണോത്ത്,ത്രേസ്യാമ്മ ഇടവനക്കുന്നേൽ കൂരോട്ടുപാറ, പരേതനായ ജോസ് കളമ്പുകാട്ട് ആനക്കാംപൊയിൽ , അല്ലി നെടുവേലിപുത്തൻപുരയിൽ കൂത്താട്ടുകുളം (Ret.അദ്ധ്യാപിക GLPS മലപുറം). ബാബു കോട്ടപ്പുറത്ത് ആനക്കാംപൊയിൽ. സംസ്കാരം ഇന്ന്(19/09/2021) വൈകുന്നേരം 3 മണിക്ക് തെയ്യപ്പാറ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ .
Tags:
Obituary
