Trending

ഇന്ധന വിലവർദ്ധന വിനെതിരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന് ഒറ്റയാൾ പോരാട്ടം നടത്തിയ അഭിൻ താമരശ്ശേരി യെ ജന്മനാട് ആദരിച്ചു




അമ്പായത്തോട്:  ഇന്ധന വില വർദ്ധന വിനെതിരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും കാൽനടയായി യാത്ര ചെയ്ത് ഒറ്റയാൾ സമരം നടത്തിയ അഭിൻ താമരശ്ശേരി യെ ജന്മ നാട് ആദരിച്ചു, വാർഡ് മെമ്പർ സീന സുരേഷ് ഉത്ഘാടനം ചെയ്തു,ഹാരിസ് അമ്പായത്തോട് മുഖ്യാതിഥി യായ ചടങ്ങിൽ, അൻഷാദ്  മലയിൽ അധ്യക്ഷത വഹിച്ചു, 
KC ബഷീർ സ്വാഗതം പറഞ്ഞു ,സി ബാലൻ, A T ദാവൂദ് , ജലീഷ് മലയിൽ, സക്കരിയ്യ, അഷ്കർ A P, എന്നിവർ ആശംസകൾ അറിയിച്ചു, മുഹമ്മദലി  A T, സാദിഖ്,ഷമീർ പൂനേരി, ജാസിൽ സി,ഷംനാദ്  എന്നിവർ പങ്കെടുത്തു ,ഈ കോവിഡ് സാഹചര്യത്തിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജന്മനാട്  നൽകിയ സ്വീകരണത്തിൽ ഏറെ അഭിമാനിക്കുന്നു എന്നും യാത്രയിലുടനീളം കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങൾ ലഭിച്ചുവെന്നും അഭിൻ യു കെ മറുപടി പ്രസംഗത്തിൽ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post