കോഴിക്കോട്: പെരുമണ്ണയിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു.
പാലാഴി സ്വദേശി ബൈജുവാണ് (48) മരിച്ചത്.
മണ്ണിനടിയിൽപെട്ട തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ബൈജുവിനെ പുറത്തെടുത്തത്.
Tags:
Latest News
