HomeLatest News ചരക്ക് ലോറി ഓവുചാലിൽ ചാടി അപകടത്തിൽ പെട്ടു. byT News •20 September 0 താമരശ്ശേരി: ചുരം ഏഴാം വളവിനും എട്ടാം വളവിനും ഇടയിൽ ചരക്ക് ലോറി ഓവുചാലിൽ ചാടി അപകടത്തിൽ പെട്ടു.ആളപായമോ ഗതാഗത തടസ്സമോ ഇല്ല. Tags: Latest News Facebook Twitter