Trending

പ്രിൻ്റർ കേടായി;കനറാ ബാങ്കിലെ ഇടപാടുകാർ വലഞ്ഞു.




താമരശ്ശേരി: താമരശ്ശേരി കനറാ ബാങ്കിലെ പ്രിൻ്റർ തകരാറിലായതിനെ തുടർന്ന് ഇടപാടുകാർ വലഞ്ഞു.വിവിധ ആവശ്യങ്ങൾക്കായി എക്കൗണ്ട്സ്റ്റൈറ്റ്മെൻ്റ് എടുക്കാനും, പാസ്ബുക്കിൽ എൻട്രി രേഖപ്പെടുത്താനുമായി എത്തിയവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു.
ആളുകളെ ബുദ്ധിമുട്ടിക്കാതെ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണമെന്ന് ഇടപാടുകാർ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post