Trending

തിരൂർ കൂട്ടായിയിൽ ചായ കടക്കു തീ പിടിച്ചു





തിരൂർ:കൂട്ടായി വളവിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് ചായക്കട പൂർണമായും കത്തിനശിച്ചു

കൂട്ടായി വളവിൽ കടപ്പുറത്തിന് അടുത്തുള്ള ചായ കടയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചത്. ചായക്കട പൂർണമായും കത്തിനശിച്ചു. ആളപായമില്ല. സംഭവസ്ഥലത്ത് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് തീയണച്ചു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post