HomeObituary താമരശ്ശേരി ചുങ്കത്തെ ചുമട്ട് തൊഴിലാളിയായിരുന്ന ഭാസ്കരൻ (നടനം) നിര്യാതനായി. byT News •01 September 0 താമരശ്ശേരി: ചുങ്കത്തെ ചുമട്ടുതൊഴിലാളിയായിരുന്ന പൊടുപ്പിൽ ഭാസ്കരൻ (നടനം) നിര്യാതനായി.ഭാര്യ: രമണി. മക്കൾ: അഭിലാഷ്, അനൂപ്,അനീഷ്.മരുമക്കൾ: ഷാമിലി, രീഷ്മ. Tags: Obituary Facebook Twitter