Trending

ഭാരതപ്പുഴയിൽ എം ബി ബി എസ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു


ഭാരതപ്പുഴയിൽ രണ്ട് എം ബി ബി എസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു.
ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണയ്ക്ക് സമീപം അപകടത്തിൽ പെട്ടത്. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയാണ്.

വാണിയങ്കുളം പി.കെ ദാസ് കോളേജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഇരുവരും. ഏഴുപേരടങ്ങുന്ന സംഘമാണ് തടയണയ്ക്ക് സമീപമെത്തിയത്. ഒഴുക്കിൽപ്പെട്ട മാത്യുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗൗതം അപകടത്തിൽപ്പെട്ടത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post