എറണാകുളം അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഏഴും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്. അമ്മ തുറവൂര്‍ സ്വദേശി അഞ്ജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു.
എറണാകുളം തുറവൂര്‍ പെരിങ്ങാംപറമ്പ് എളംതുരുത്തി വീട്ടിലാണ് അഞ്ചു രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്
Tags:
Crime News
