Trending

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.



താമരശ്ശേരി :വിമുക്ത ഭടനും, KSEB ജീവനക്കാരനുമായിരുന്ന താമരശ്ശേരി"സംതൃപ്തി "യിൽ
വാസുദേവൻ നായർ (82) നിര്യാതനായി.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ:അമ്മുക്കുട്ടി.
മക്കൾ :സഞ്ജീവ്, രഞ്ജിനി.
മരുമക്കൾ :ബിജി, ശിവാനന്ദൻ (ksfe റീജിയണൽ ഓഫീസ്, കോഴിക്കോട് )
 സഹോദരങ്ങൾ:
പരേതയായ മാലതി ,
പരേതയായ ശാന്തകുമാരി ,
ഗോപാലകൃഷ്ണൻ,
ബാലസുബ്രമണ്ണ്യൻ
T News

working in the field of advertising and printing

Post a Comment

Previous Post Next Post