താമരശ്ശേരി: ചും രണ്ടാം വളവിനും ചിപ്പിലിക്കോടിനും ഇടക്ക് ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം.ആളപായമില്ല, വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം.ക്രെയിൻ എത്തിച്ച് വാഹനം നീക്കം ചെയ്തു.
താമരശ്ശേരി ചുരത്തിൽ ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം
byT News
•
0
