Trending

മരിച്ച നിലയിൽ കണ്ടെത്തി


      

കോടഞ്ചേരി: ഗവൺമെന്റ് ഹോസ്പിറ്റൽ എതിർവശം ഫർണിച്ചർ ഷോപ്പ് നടത്തുന്ന ചക്കാലയിൽ ഷാജു എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി അദ്ദേഹത്തിന്റെ ഷോപ്പിന്റെ മുകളിലത്തെ നിലയിൽ ഉള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ രാത്രിയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. കോടഞ്ചേരി പോലീസ് സ്ഥലം സന്ദർശിച്ചു. നാളെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post