കോടഞ്ചേരി : മലയോര മേഖലയിൽ ശക്തമായ മഴ. മുണ്ടൂര് പാലത്തിനു മുകളിലൂടെ വെള്ളം കയറി.ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു. ഇരുവഴിഞ്ഞിപ്പുഴയുടെ കൈത്തോടുകൾ നിറഞ്ഞൊഴുകുന്നു. പ്രദേശവാസികൾ ശ്രദ്ധിക്കുക.തോട് കലങ്ങി മറിഞ്ഞ് ഒഴുകുന്നു.വനത്തിൽ ഉരുൾപൊട്ടിയ താണെന്ന് സംശയം.
Tags:
Latest News
