Trending

സി.പി.ഐ (എം) ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അക്രമിസംഘത്തിലെ ഒരാൾ പിടിയിൽ.



താമരശ്ശേരി: സി.പി.ഐ (എം) പരപ്പൻ പൊയിൽ ലോക്കൽ കമ്മിറ്റി അംഗവും, കരിങ്ങമണ്ണ ബ്രാഞ്ച് സിക്രട്ടറിയുമായ നവാസിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ യൂത്ത് ലീഗ് നേതാവ് സൽമാൻ്റെ കൂടെ യുണ്ടായിരുന്ന ഷഫീഖാണ് പിടിയിലായത്.ഇയാളാണ് കുത്താനായി നവാസിനെ പിടിച്ചു വെച്ചതെന്ന് വിവരം പുറത്ത് വന്നിരുന്നു.
പ്രധാന പ്രതി സൽമാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇയാളും പോലീസ് വലയിലാണ്.
ഇന്നലെ അർദ്ധരാത്രിയിലാണ് നവാസിന് കുത്തേറ്റത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post