കൊല്ലം പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാക്രമണം നടത്തിയത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആശിഷ് സോണി. പ്രദേശത്ത് എത്തുന്നവര്‍ക്ക് നേരെ സദാചാര ആക്രമണം നടത്തുന്നത് ആശിഷിന്റെ സ്ഥിരംപരിപാടിയാണെന്നും ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണം കൈവശപ്പെടുത്തുന്നതും ഇയാളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സജീവ കോണ്‍ഗ്രസ് നേതാവായ ഇയാള്‍ ബിന്ദു കൃഷ്ണ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Tags:
Kerala News
