Trending

മത്സ്യകൃഷി വിളവെടുപ്പ് നടത്തി.


താമരശ്ശേരി പഞ്ചായത്തിലെ സുഭിക്ഷ കേരളം 2020 21 ഘടക പദ്ധതിയായ പടുതാ കുളം മത്സ്യകൃഷി ഗുണഭോക്താവ് ആയ ശ്രീ പുഷ്പരാജൻ എന്ന കർഷകന്റെ മത്സ്യ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ബഹു.. കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ഡോക്ടർ എം കെ മുനീർ നിർവഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി അബ്ദു റഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ താമരശ്ശേരി മത്സ്യഭവൻ ഫിഷറീസ് ഓഫീസർ ശ്രീമതി സന്ധ്യ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വാർഡ് മെമ്പർ എ അരവിന്ദൻ.
മുൻ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി
പ്രൊജക്റ്റ് കോർഡിനേറ്റർ വൈശാഖ്. അക്വാകൾച്ചർ പ്രൊമോട്ടർമാരായ ദീപു, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു


T News

working in the field of advertising and printing

Post a Comment

Previous Post Next Post